Sunday, December 25, 2016

International Years Observed as...

≣ OBSERVANCE OF INTERNATIONAL YEARS - BY U.N.O ≣

2017
International Year of Sustainable Tourism for Development.
(സ്ഥായിയായ വിനോദസഞ്ചാര-വികസനത്തിന് വേണ്ടിയുള്ള വർഷം.)

2016
International Year of Pulses.
(അന്താരാഷ്‌ട്ര പയറുവർഗ്ഗ വർഷം)

2015
International Year of Light and Light-based Technologies.
(അന്താരാഷ്ട്ര പ്രകാശ, പ്രകാശ-സാങ്കേതികവിദ്യാ വർഷം)
International Year of Soils.
(അന്താരാഷ്‌ട്ര മണ്ണ് വർഷം)

2014
International Year of Solidarity with the Palestinian People.
(പലസ്തീൻ ജനതയോട് ഐക്യദാര്‍ഢ്യം പുലർത്തുവാനുള്ള വർഷം.)
International Year of Small Island Developing States.
(ചെറിയ വികസ്വര ദ്വീപ് രാഷ്ട്രങ്ങൾക്കായുള്ള വർഷം)
International Year of Crystallography.
(Crystallography = പരലുകളെ കുറിച്ചുള്ള പഠനം)
International Year of Family Farming.
(അന്താരാഷ്‌ട്ര കുടുംബ കൃഷി വർഷം)

2013
International Year of Water Cooperation.
(അന്താരാഷ്‌ട്ര ജല സഹകരണ വർഷം)
International Year of Quinoa.
(Quinoa-ഒരിനം കടലയാണ്)

2012
International Year of Cooperatives.
(സഹകരണ-സംരംഭങ്ങൾക്കായുള്ള അന്താരാഷ്ട്ര  വർഷം)
International Year of Sustainable Energy for All.
(Sustainable Energy for All = എല്ലാവർക്കും സുസ്ഥിര ഊർജ്ജം)

2011
International Year for People of African Descent.
(ആഫ്രിക്കൻ വംശജർക്കായുള്ള അന്താരാഷ്ട്ര വർഷം)
International Year of Chemistry.
(അന്താരാഷ്ട്ര രസതന്ത്ര വർഷം)
International Year of Forests.
(അന്താരാഷ്ട്ര വന വർഷം)
International Year of Youth. (12 August 2010 - 11 August 2011).
(അന്താരാഷ്ട്ര യുവജന വർഷം)

2010
International Year of Youth (12 August 2010 - 11 August 2011).
(അന്താരാഷ്ട്ര യുവജന വർഷം)
International Year for the Rapprochement of Cultures.
(Rapprochement of Cultures = സംസ്കൃതികളുടെ പുനഃസ്ഥാപന)
International Year of Biodiversity.
(അന്താരാഷ്ട്ര ജൈവ വൈവിധ്യ വർഷം)
International Year of the Seafarer.
(Seafarer =സമുദ്രസഞ്ചാരി/നാവികൻ)

2009
International Year of Reconciliation.
(Reconciliation = അനുരഞ്ജനം)
International Year of Natural Fibres.
(Natural Fibres = പ്രകൃതിദത്ത നാര്)
International Year of Human Rights Learning.
(അന്താരാഷ്ട്ര മനുഷ്യാവകാശ അവബോധ വർഷം)
International Year of Astronomy.
(അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷം)
Year of the Gorilla (UNEP and UNESCO)
(ഗൊറില്ല വർഷം)

2008
International Year of Planet Earth.
(ഭൗമ വർഷം)
International Year of Languages.
(അന്താരാഷ്ട്ര ഭാഷ വർഷം)
International Year of Sanitation.
(അന്താരാഷ്ട്ര ശുചിത്വ വർഷം)
International Year of the Potato.
(അന്താരാഷ്ട്ര ഉരുളകിഴങ്ങ് വർഷം)

2007-2008
International Polar Year (WMO).
(അന്താരാഷ്ട്ര ധ്രുവ വർഷം)

2006
International Year of Deserts and Desertification.
(അന്താരാഷ്ട്ര മരുഭൂമി, മരുവൽക്കരണ-അവബോധ വർഷം)

2005
International Year of Microcredit.
(Microcredit = ലഘു വായ്പ)
International Year for Sport and Physical Education.
(അന്താരാഷ്ട്ര കായിക, കായിക-വിദ്യാഭ്യാസ വർഷം)
International Year of Physics.
(അന്താരാഷ്ട്ര ഭൗതികശാസ്ത്ര വർഷം)

2004
International Year to Commemorate the Struggle against Slavery and its Abolition.
(അടിമത്ത നിർമാർജനത്തിന്റെയും അതിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളുടെയും അനുസ്മരണ വർഷം)
International Year of Rice.
(അന്താരാഷ്ട്ര നെല്ല് വർഷം)

2003
Year of Kyrgyz Statehood.
(കിർഗിസ്ഥാൻ രാഷ്ട്രസ്ഥാപന വർഷം)
International Year of Freshwater.
(അന്താരാഷ്ട്ര ശുദ്ധജല വർഷം)

2002
United Nations Year for Cultural Heritage.
(Cultural Heritage = സാംസ്കാരിക പൈതൃകം)
International Year of Mountains.
(അന്താരാഷ്ട്ര പർവത വർഷം)
International Year of Ecotourism.
(Ecotourism = പ്രകൃതിസൗഹാർദപരമായ വിനോദസഞ്ചാരം)

2001
United Nations Year of Dialogue among Civilizations.
(Dialogue among Civilizations = ലോകത്തെ വിവിധ സംസ്കാരം ഉൾക്കൊള്ളുന്നവർ തമ്മിലുള്ള ആശയ സംവാദവും സാംസ്കാരിക ഒരുമയും പ്രോത്സാഹിപ്പിക്കുന്ന U.N ആശയം)
International Year of Volunteers.
International Year of Mobilization against Racism, Racial Discrimination, Xenophobia and Related Intolerance.
(വംശീയ വെറിയ്ക്കും, വിവേചനത്തിനും എതിരെ ഒത്തുചേരാനുള്ള വർഷം)

2000
International Year of Thanksgiving.
(അന്താരാഷ്ട്ര കൃതജ്ഞതാ വർഷം)
International Year for the Culture of Peace.
(Culture of Peace = സമാധാനത്തിന്റെ സംസ്കാരം)

1999
International Year of Older Persons.
(അന്താരാഷ്ട്ര വൃദ്ധജന/വാർദ്ധക്യ വർഷം)

1998
International Year of the Ocean.
(അന്താരാഷ്ട്ര സമുദ്ര വർഷം)

1996
International Year for the Eradication of Poverty.
(അന്താരാഷ്ട്ര ദാരിദ്ര്യ-നിർമാർജന വർഷം)

1995
United Nations Year for Tolerance.
(അന്താരാഷ്ട്ര സഹന/സഹിഷ്ണുത വർഷം)
World Year of Peoples’ Commemoration of the Victims of the Second World War.
(രണ്ടാം ലോകമഹാ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അനുസ്മരണ വർഷം)

1994
International Year of the Family.
(അന്താരാഷ്ട്ര കുടുംബ വർഷം)
International Year of Sport and the Olympic Ideal.
(അന്താരാഷ്ട്ര കായിക, ഒളിമ്പിക്സ് മഹത്വാചരണ വർഷം)

1993
International Year for the World's Indigenous People.
(Indigenous People = തദ്ദേശീയർ)

1992
International Space Year.
(അന്താരാഷ്ട്ര ബഹിരാകാശ വർഷം)

1990
International Literacy Year.
(അന്താരാഷ്ട്ര സാക്ഷരതാ വർഷം)

1987
International Year of Shelter for The Homeless.
(Shelter for The Homeless = അശരണർക്ക് അഭയം / ഭവനരഹിതർക്ക് ഭവനം എന്ന ആശയം)

1986
International Year of Peace.
(അന്താരാഷ്ട്ര സമാധാന വർഷം)

1985
Year of the United Nations.
(യു. എൻ വർഷം)
International Youth Year: Participation, Development, Peace.
(അന്താരാഷ്ട്ര യുവജന, യുവജന പങ്കാളിത്ത, യുവജന വികസന, സമാധാന വർഷം)

1983
World Communications Year; Development of Communication Infrastructures.
(അന്താരാഷ്ട്ര വിവരസാങ്കേതിക വർഷം)

1982
International Year of Mobilization for Sanctions Against South Africa.
(ദക്ഷിണ ആഫ്രിക്കക്കുമേലുള്ള വിലക്കുകൾക്കെതിരെ ഏകോപിക്കാൻ ആഹ്വാനം ചെയ്ത വർഷം)

1981
International Year for Disabled Persons.
(അന്താരാഷ്ട്ര വികലാംഗ വർഷം)

1979
International Year of The Child.
(അന്താരാഷ്ട്ര ശിശു വർഷം)

1978/1979
International Anti-Apartheid Year.
(അന്താരാഷ്ട്ര വർണ്ണവിവേചന വിരുദ്ധ വർഷം)

1975
International Women's Year.
(അന്താരാഷ്ട്ര മഹിളാ വർഷം)

1974
World Population Year.
(അന്താരാഷ്ട്ര ജനസംഖ്യാ വർഷം)

1971
International Year for Action to Combat Racism and Racial Prejudice.
(വംശീയതയ്‌ക്കെതിരെയും വംശീയ ധാർഷ്ട്യത്തിനെതിരെയും പോരാടുന്നതിനുള്ള വർഷം)

1970
International Education Year.
(അന്താരാഷ്ട്ര വിദ്യാഭാസ വർഷം)

1968
International Year for Human Rights.
(അന്താരാഷ്ട്ര മനുഷ്യാവകാശ വർഷം)

1967
International Tourist Year.
(അന്താരാഷ്ട്ര വിനോദസഞ്ചാര വർഷം)

1965
International Co-operation Year.
(അന്താരാഷ്‌ട്ര സഹകരണ വർഷം)

1961
International Health and Medical Research Year.
(അന്താരാഷ്ട്ര ആരോഗ്യ, ആരോഗ്യ ഗവേഷണ വർഷം)

1959/1960
World Refugee Year.
(അന്താരാഷ്ട്ര അഭയാർത്ഥി വർഷം)

No comments:

Post a Comment