Tuesday, December 27, 2016

Whats app _ 02
▶ solve this....
ഞാനും എന്റാളും ആ നാല്പതു പേരും ചേർന്ന് പൂമരം കൊണ്ട് കപ്പലുണ്ടാക്കാൻ 12 ദിവസം എടുത്തു. 8 ദിവസം കൊണ്ട് കപ്പൽ ഉണ്ടാക്കണമായിരുന്നു എങ്കിൽ എത്രപേർ അധികം വേണമായിരുന്നു?

〰⚫〰⚫〰⚫〰⚫〰⚫〰⚫〰⚫〰⚫〰
  kpscstudymaterials.blogspot.com
〰⚫〰⚫〰⚫〰⚫〰⚫〰⚫〰⚫〰⚫〰

Click 'Read More' to see the ANSWER.

Whats app _ 02
▶ the answer is...
  21

Steps:
1: ഞാനും എന്റെ ആളും 40 പേരും = 42 പേർ
2: 42 x 12 = N x 8
3: N = (42 x 12) / 8
4: ie. N = 63
ആകെ വേണ്ട ആൾക്കാർ = 63
അധികം വേണ്ട ആൾക്കാർ = 63 - 42 ie. *21*

〰⚫〰⚫〰⚫〰⚫〰⚫〰⚫〰⚫〰⚫〰
  kpscstudymaterials.blogspot.com
〰⚫〰⚫〰⚫〰⚫〰⚫〰⚫〰⚫〰⚫〰

No comments:

Post a Comment